മലപ്പുറം: തിരൂരങ്ങാടിയില്‍ യുഡിഎഫിന്റെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെപിഎ മജീദിന് ജയം. 9468നാണ് യുഡിഎഫ് ജയം. നിയാസ് പുളിക്കലകത്താണ് രണ്ടാം സ്ഥാനത്ത്.