കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

kl 15/ 7508 എന്ന നമ്പറിലുള്ള ബസാണ് കാണാതായത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്.