News
ലാ..ലിബെര്തേ..ലാ..ലിബെര്തേ…. പോരാട്ട ഗീതങ്ങളാല് സംഗീത സാന്ദ്രമാവുന്ന സൂഖിലെ പാതിര
ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന് കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്. വിവിധ രാജ്യക്കരായ ഫുട്ബോള് ആരാധകര് കൊടികളുമായി നൃത്തം ചെയ്യുന്നു..

Food
കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താന് രൂപ വിലകുത്തനെയിടിഞ്ഞു
പലയിടത്തും ഭക്ഷണത്തിനായിആളുകള് ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന് രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്ത്തുന്നുണ്ടെന്ന ്സാമ്പത്തികവിദഗ്ധര് പറഞ്ഞു.
india
മോദിയെ തമിഴ്നാട്ടില്നിന്നും മല്സരിപ്പിക്കാന് നീക്കം
തമിഴ്നാട്ടില് 39ല് നിലവില് ഡി.എം.കെക്ക് പുറമെ മുസ്ലിം ലീഗ്-1, കോണ്ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.
kerala
ഹര്ത്താല് അക്രമത്തിന്രെ പേരില് നടക്കുന്ന ജപ്തി നേരിടുമെന്ന് എസ്.ഡി.പി.ഐ .
സെപ്തംബറില് നടന്ന ഹര്ത്താലില് വന്തോതില് കെ.എസ്.ആര്.ടി.സിബസ്സുകള് ആക്രമിക്കപ്പെട്ടിരുന്നു.
-
india3 days ago
സ്നേഹിക്കാനറിയാവുന്ന ,ബുദ്ധിയുള്ള പെണ്കുട്ടിവേണം : രാഹുല്ഗാന്ധി
-
india2 days ago
ബിബിസിയുടേതല്ല; ഇത് മോദിക്ക് വേണ്ടിയുള്ള, മുസ്ലിംകള്ക്കെതിരായ മുന്വിധി
-
Culture3 days ago
ബഗ്ദാദി പണ്ഡിതന് രിഫാഈ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days ago
ഡോക്യുമെന്ററി : ഞാന് പറയുന്നതാണ് യൂത്ത് കോണ്ഗ്രസിന്റെ ഔദ്യോഗികാഭിപ്രായം: ഷാഫി പറമ്പില്
-
india3 days ago
ബിബിസി വിവാദ ഡോക്യുമെന്ററി: രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും; സമൂഹമാധ്യമങ്ങളില് കര്ശന നിരീക്ഷണം
-
kerala3 days ago
മോദിയെ പുകഴ്ത്തി അലിഗഡ് മുസ്ലീം സര്വകലാശാല വൈസ് ചാന്സലര്: പ്രതിഷേധവുമായി വിദ്യാര്ഥികള്
-
Food3 days ago
500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില് മണ്ണാര്ക്കാടി സ്വദേശി പിടിയില്
-
kerala3 days ago
വിസ തര്ക്കം: കൊച്ചി നഗരത്തില് ട്രാവല്സ് ജീവനക്കാരിയുടെ കഴുത്തറുത്തു