ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന പ്രതിഷേധ റാലിയില്‍ ബി.എസ്.പി നേതാവ് അഖിലേഷും പങ്കെടുക്കും. ആര്‍.ജെ.ഡി യുടെ ബി.ജെ.പി ബഗാഓ ദേശ് ബച്ചാഓ എന്ന മുദ്രാവാഖ്യമുയര്‍ത്തില്‍ നടക്കുന്ന റാലിയാണ് അഖിലേഷ് യാദവ് പങ്കെടുക്കു. അതേസമയം ബി.എസ്.പി നേതാവ് മായാവതി പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ആഗസ്റ്റ് 27നു പാട്ട്‌നയില്‍ ലാലു സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. ബി.എസ്.പി വാക്താവ് രജേന്ദ്ര ചൗദരി പറഞ്ഞു.

2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മനസ്‌കരെ ഏകീകരിപ്പിക്കല്‍ മുന്‍കൂട്ടി കണ്ടാണ റാലിയില്‍ അഖിലേഷ് പങ്കെടുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

മായാവതിയുടെ എസ്.പി പാര്‍ട്ടിയേയും അഖിലേഷിന്റെ ബി.എസ്.പി യേയുംലാലുപ്രസാദ് യാദവ് റാലിയിലേക്ക് ക്ഷണിച്ചിരുന്നു.