കോഴിക്കോട് ; കോഴിക്കോട് മാവൂരില്‍ പുലി ഇറങ്ങി. വനം വകുപ്പും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു. നാട്ടുകാര്‍ക്ക് ജാഗ്രത മുന്നറിയിപ്പു അധികാരികള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.