തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സ്വയംരക്ഷക്കു പുതിയൊരു രക്ഷാമാര്‍ഗം. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ലൈഫ് ജാക്കറ്റ് ഉണ്ടാക്കി രക്ഷപ്പെടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ദേഹത്ത് കെട്ടിവെച്ച് വെള്ളക്കെട്ട് നീന്തികടക്കാനാവും. ലൈഫ് ജാക്കറ്റ് ഉണ്ടാക്കുന്ന വീഡിയോ കാണാം.

Watch Video: