പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആസാം പരാമര്‍ശത്തെ വിമര്‍ശിച്ച് ആസാം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രിപുന്‍ ബോറ. മമതാ ബാനര്‍ജിയെ പോലെയുള്ള ഒരു മുതിര്‍ന്ന നേതാവ് ഒരിക്കലും ഒരു ആഭ്യന്തര യുദ്ധിത്തിലേക്ക് കാര്യങ്ങളെ പ്രകോപിപ്പിച്ച് വിടരുതായിരുന്നു. രിപുന്‍ ബോറന പറഞ്ഞു. ഈ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. ആസാമിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ ഈ പരാമര്‍ശത്തിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.