കോഴിക്കോട്: ജനുവരി രണ്ട് മുതല്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ വോളിയില്‍ പങ്കെടുക്കുന്ന കേരള ടീമിനെ പ്രഖ്യാപിച്ചു. അഖിന്‍ ജാസ്, രോഹിത് സാരംഗ്, മുത്തുസാമി, ജിതിന്‍,ജെറോം വിനീത്, അബ്ദുല്‍ റഹീം, അതുല്‍ കൃഷ്ണ, അജിത് ലാല്‍,
ഷോണ്‍ ടി ജോണ്‍, സേതു, രതീഷ് സി.കെ.

കോച്ച്: അബ്ദുള്‍ റസാഖ്, അസി കോച്ച്: അബ്ദുള്‍ നാസര്‍, മാനേജര്‍: ശ്രീനിവാസന്‍, ക്യാപ്റ്റന്‍: അഖിന്‍ ജാസ്

വനിതാ ടീം: ഫാത്തിമ റുക്‌സന, ജിനി, അശ്വതി, സൂര്യ, അഞ്ജുബാലകൃഷ്ണന്‍, കൃഷ്ണ ടി.എസ്, രേഖ, ശ്രുതി, ശരണ്യ, അനുശ്രീ, ജിന്‍സി, ജോണ്‍സന്‍, അശ്വതി രവീന്ദ്രന്‍, ലിബ്രോ.