സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും അവന് 120 രൂപയുമാണ് വര്‍ധിച്ചത് . ഗ്രാമിന് നാലായിരത്തി 465 രൂപയും പവന് 35,720 രൂപയുമായി. അക്ഷയതൃതീയ ആഘോഷവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.