കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഇ ഡി (എന്‍ഫോസ്‌മെന്റ് ഡയറക്‌റേറ്റ് ) അന്വേഷണം ആരംഭിച്ചതായി ഹൈക്കോടതിയെ അറിയിച്ചു.കേസ് ഫയല്‍ ഓപ്പന്‍ ചെയ്തതായി ഇ ഡി കോടതിയില്‍ പറഞ്ഞു. കേസില്‍ വിരങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി ഇ ഡിക്ക് അനുവദിച്ചു.