kerala
മണത്തലയില്‍ കടയുടെ ചുമര് തുരന്ന് കവര്‍ച്ച
കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്
ചാവക്കാട്: മണത്തലയില്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ചുമര് തുരന്ന് കവര്‍ച്ച. കടയില്‍ സൂക്ഷിച്ച 17,000 രൂപ മോഷ്ടാക്കള്‍ കവര്‍ന്നു.ഇരട്ടപ്പുഴ ഉണ്ണിക്കേരന്‍ ശൈലന്റെ ഉടമസ്ഥതയില്‍ മണത്തല മുല്ലത്തറയില് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ ഇലക്ട്രിക്കല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്.
കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ചാവക്കാട് പൊലീസില്‍ പരാതി നല്കി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
