രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്.പുതിക്കിയ വില 1,620 രൂപ.
ഇതൊടെ 3 മാസത്തിനകം വാണിജ്യ പാചകവാതക സിലിണ്ടറിന് 303 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിഗാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.