തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കില്‍ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി.

ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്.

ആസ്പത്രിയിലേക്ക പോവുന്ന യാത്രക്കാരും ദുരിതമായ കുരുക്കില്‍പ്പെട്ടു. വാഹനങ്ങളുടെ നീണ്ട നിരയും വീഡിയോയില്‍ കാണാവുന്നതാണ്.

 

https://www.facebook.com/search/top/?q=surabhi%20lakshmi#