Connect with us

gulf

പ​യ്യ​ക്കി ച​രി​ത്രം ഉ​ത്ത​ര​ദേ​ശ​ത്തി​ന്റെ മു​ന്നേ​റ്റ​ത്തി​ന്‍റേ​ത്:​ എ.​കെ.​എം അ​ഷ്‌​റ​ഫ്‌

പ​യ്യ​ക്കി ഉ​സ്താ​ദ് ഇ​സ്‌​ലാ​മി​ക്​ അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ദു​ബൈ മീ​റ്റ​പ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

പ​യ്യ​ക്കി പ​ള്ളി ദ​ർ​സ് കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ക്കം​കു​റി​ച്ച ഒ​രു നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​വു​ന്ന ഇ​സ്​​ലാ​മി​ക ച​രി​ത്രം ഉ​ത്ത​ര​ദേ​ശ​ത്തി​ന്റെ സാം​സ്കാ​രി​ക വൈ​ജ്ഞാ​നി​ക ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ത്തി​ന്റെ ച​രി​ത്ര​മാ​യി രേ​ഖ​പ്പെ​ട്ടു​ക​ഴി​ഞ്ഞെ​ന്ന്​ എ.​കെ.​എം. അ​ഷ്‌​റ​ഫ് എം.​എ​ൽ.​എ. പ​യ്യ​ക്കി ഉ​സ്താ​ദ് ഇ​സ്‌​ലാ​മി​ക്​ അ​ക്കാ​ദ​മി ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ദു​ബൈ മീ​റ്റ​പ് പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ൽ മ​ഹ​മൂ​ദ് ഹാ​ജി പൈ​വ​ളി​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഹ​കീം ത​ങ്ങ​ൾ അ​ൽ ബു​ഖാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഷ്‌​ക​ർ അ​ലി ത​ങ്ങ​ൾ, അ​ബ്ദു​ൽ മ​ജീ​ദ് ദാ​രി​മി, ഹാ​റൂ​ൻ അ​ൽ അ​ഹ്സ​നി, അ​സീ​സ് മ​രി​ക്കെ, സ്വാ​ലി​ഹ് ഹാ​ജി ക​ളാ​യി, അ​ൻ​സാ​ർ ഹാ​ജി പൈ​വ​ളി​കെ, യൂ​സ​ഫ് ബ​രെ​ഹി​ത്ളു, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ അ​സ്അ​ദി, സി​ദ്ദീ​ഖ് ഫൈ​സി ഇ​ർ​ഫാ​നി, ഷാ​ഫി ഹാ​ജി പൈ​വ​ളി​കെ, മൊ​യ്‌​ദീ​ൻ ബാ​വ മ​ഞ്ചേ​ശ്വ​രം, സ​ലാം ക​ന്യ​പ്പാ​ടി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, അ​ശ്ര​ഫ് പാ​വൂ​ർ, സ​ലാം ചേ​വാ​ർ, അ​ബ്ദു​ല്ല മ​മ്മു ഹാ​ജി പൈ​വ​ളി​കെ, അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി ക​മ്പ​ളം, അ​ഷ്‌​റ​ഫ്‌ ബാ​യാ​ർ, ഇ​ബ്രാ​ഹിം ബേ​രി​കെ, ഫ​ർ​ഷീ​ദ് ഉ​ളു​വാ​ർ, യാ​സ​ർ അ​റാ​ഫ​ത്ത് അ​ൻ​സാ​രി, ശു​കൂ​ർ അ​ൻ​സാ​രി, ഹ​മീ​ദ് മു​സ്​​ലി​യാ​ർ നീ​ർ​ക്ക​ജെ, കെ.​കെ അ​ബ്ദു​ൽ അ​സീ​സ്‌ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​സീ​സ് ബ​ള്ളൂ​ർ സ്വാ​ഗ​ത​വും അ​ലി സാ​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു

അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ‘അ​തൃ​പ​ത്തി​ൽ അ​ൽ​പ​നേ​രം ക​ട​പ്പു​റം സൊ​റ പ​റ​യാം’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Published

on

കെ.​എം.​സി.​സി പ​ര​സ്പ​ര​സ്നേ​ഹ​വും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന് ശ​ക്തി പ​ക​രു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സ സം​ഘ​ട​ന​യാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ​ച്ച് റ​ഷീ​ദ്.

അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ‘അ​തൃ​പ​ത്തി​ൽ അ​ൽ​പ​നേ​രം ക​ട​പ്പു​റം സൊ​റ പ​റ​യാം’ ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ക കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ കെ.​എ​സ്. ന​ഹാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്‌ പു​ളി​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പി.​വി. ജ​ലാ​ലു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ പി.​വി. ന​സീ​ർ, ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ ക​ട​വി​ൽ, ജ​ന. സെ​ക്ര​ട്ട​റി ക​ബീ​ർ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദു​മു​ഹ​മ്മ​ദ്‌, സി.​കെ. ജ​ലാ​ൽ, അ​ഷ്‌​റ​ഫ്‌ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു.

വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഫേ​മ​സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ, വി.​എം. മു​നീ​ർ, ഷ​ബീ​ർ പു​ളി​ക്ക​ൽ, ജ​ഹാ​ഗീ​ർ, പി.​സി. സ​ബൂ​ർ, നാ​സ​ർ പെ​രി​ങ്ങാ​ട്ട്, കെ.​എ​സ്. അ​ലി, സ​ബി​ത സൈ​ദു മു​ഹ​മ്മ​ദ്‌, ആ​ഷി​ത ന​സീ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. അ​ലി​യാ​മു​ണ്ണി, ന​വാ​സ് ആ​ലു​ങ്ങ​ൽ, മു​നീ​ർ ബി​ൻ ഈ​സ, റ​ഷീ​ദ് ചാ​ലി​ൽ, ശി​ഹാ​ബ് ക​രീം, നാ​സ​ർ കൊ​ച്ചീ​കാ​ര​ൻ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ആ​ർ.​വി. ഹാ​ഷിം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​ബി. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

gulf

നാട്ടില്‍ പോകാന്‍ കഴിയാതെ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന വണ്ടൂര്‍ സ്വദേശിക്ക് കെ.എം.സി.സി വിമാന ടിക്കറ്റ് നല്‍കി സ​ഹാ​യി​ച്ചു

Published

on

ഹു​റൂ​ബ് (സ്പോ​ൺ​സ​റി​ൽ നി​ന്ന് ഓ​ടി​പ്പോ​ക​ൽ) കേ​സ് കാ​ര​ണം നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്ന വ​ണ്ടൂ​ർ മ​ണ്ഡ​ലം പോ​രൂ​ർ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക്ക് കെ.​എം.​സി.​സി ജി​ദ്ദ പോ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ജി​ദ്ദ റു​വൈ​സ് ഏ​രി​യ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കി സ​ഹാ​യി​ച്ചു.

കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ജോ​യി​ന്റ്​ സെ​ക്ര​ട്ട​റി സി.​ടി യൂ​നു​സ് ബാ​ബു, റു​വൈ​സ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ മു​ഹ്ളാ​ർ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ടി​ക്ക​റ്റ് കൈ​മാ​റി.

ച​ട​ങ്ങി​ൽ മു​സ്ത​ഫ ആ​ന​ക്ക​യം, റാ​ഫി ആ​ന​ക്ക​യം, ഫി​റോ​സ് താ​യ്യേ​രി, ഷാ​ജ​ഹാ​ൻ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Continue Reading

gulf

ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വ​നി​ത വി​ങ് രൂ​പ​വ​ത്​​ക​രി​ച്ചു

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Published

on

ദു​ബൈ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ പ്ര​ഥ​മ ജി​ല്ല വ​നി​താ വി​ങ്​ രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഹ​രി​തം’ വ​നി​ത സം​ഗ​മ​ത്തി​ൽ പ്ര​ഥ​മ ക​മ്മി​റ്റി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി ശം​സു​ന്നീ​സ ശം​സു​ദ്ദീ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സ​ഫി​യ മൊ​യ്തീ​ൻ, സ​ജ്ന അ​ൻ​വ​ർ ന​ഹ, ഹ​വ്വാ​വു​മ്മ അ​ബ്ദു​സ്സ​മ​ദ്, മി​ന്ന​ത്ത് അ​ൻ​വ​ർ അ​മീ​ൻ, ന​സീ​മ അ​സ്‍ലം, മും​താ​സ് യാ​ഹു​മോ​ൻ, റെ​ജു​ല ബാ​ബു എ​ട​ക്കു​ളം, സ​ക്കീ​ന മൊ​യ്തീ​ൻ, ഷീ​ജാ​ബി അ​സൈ​നാ​ർ, റ​സീ​ന റ​ഷീ​ദ്, കു​ഞ്ഞി​ബീ​വി കെ.​പി.​പി ത​ങ്ങ​ൾ, സ​ഫാ​ന ഷം​ന എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഹ​സ്ന സ​ലാ​ഹ് (പ്ര​സി.), ബി.​കെ. സീ​ന​ത്ത് (ജ​ന. സെ​ക്ര.), മു​ബ​ഷി​റ മു​സ്ത​ഫ (ട്ര​ഷ.), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജു​മാ​ന ജ​സീ​ർ, ബാ​സി​ല ബാ​വ​ക്കു​ട്ടി, സ​ലീ​ന മു​ഹ​മ്മ​ദ്, സ​ബീ​ല നൗ​ഷാ​ദ്, റം​ഷീ​ദ താ​ജു​ദ്ദീ​ൻ, ഷ​ബ്നം, ദി​ൽ​ഷാ​ന, ഫാ​ത്തി​മ റ​ഈ​സ, മു​ബ​ഷി​റ ക​ല്ലാ​യി, സെ​ക്ര​ട്ട​റി​മാ​രാ​യി ഷ​ഹ​ല റാ​ഷി​ദ്, റി​ൻ​ഷി ഷ​മീ​ർ, വി.​പി. ഷ​റീ​ന, ഷ​ഹാ​ന പെ​രു​മ്പ​ള്ളി, ജം​ഷി സ​ലീം, ജു​മാ​ന ഹ​സീ​ൻ, ടി.​കെ. ബു​ഷ്റ, ആ​യി​ഷ ഷി​ബ്ന, ആ​യി​ഷ ഷ​മീ​ന എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ് കാ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. റു​മൈ​സ റ​ഫീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​ഫാ​ത്തി​മ ശു​ക്കൂ​ർ, സ​ഫി​യ മൊ​യ്തീ​ൻ, റീ​ന ടീ​ച്ച​ർ, ന​ജ്മ സാ​ജി​ദ്, ഷ​ഫാ​ന, ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, കെ.​പി.​എ. സ​ലാം, പി.​വി. നാ​സ​ർ, ബാ​ബു എ​ട​ക്കു​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ങ്​ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സം​ബ​ന്ധി​ച്ചു.ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം കാ​ല​ടി, സ​ക്കീ​ര്‍ പാ​ല​ത്തി​ങ്ങ​ൽ, ഷി​ഹാ​ബ് ഏ​റ​നാ​ട്, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, മൊ​യ്തീ​ൻ പൊ​ന്നാ​നി, ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, നാ​സ​ർ എ​ട​പ്പ​റ്റ, ന​ജ്മു​ദ്ദീ​ൻ മ​ല​പ്പു​റം, മു​സ്ത​ഫ ആ​ട്ടീ​രി, ഇ​ക്ബാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കി​ഡ്സ് കോ​ർ​ണ​ർ ജി​ല്ല സെ​ക്ര​ട്ട​റി ഷ​രീ​ഫ് മ​ല​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജാ​ഫ​ർ പു​ൽ​പ​റ്റ, നി​ഷാ​ദ് പു​ൽ​പാ​ട​ൻ എ​ന്നി​വ​ര്‍ നി​യ​ന്ത്രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. നൗ​ഫ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​വി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Trending