kerala

സമര നായകന്‍ പികെ ഫിറോസിന് സ്വീകരണം

By webdesk14

February 07, 2023

ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി പിണറായിപ്പോലീസ് ജയിലിലടച്ച സമരപോരാളി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് നാളെ (08.02.23, ബുധനാഴ്ച) വൈകുന്നേരം 04:00 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വച്ച് സ്വീകരണം.