മലപ്പുറം: പൊന്നാനിയില്‍ കടലില്‍ കാണാതായ ആറു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ആറുപേരുമായി ബോട്ട് കരക്കടുക്കുന്നതായാണ് വിവരം. ബോട്ട് മുങ്ങിയതോടെ ആരുപേരും കരക്ക് നീന്തുകയായിരുന്നു. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.