രണ്ടു അനുയായികളെ പീഢിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാം റഹീമിന് ഇപ്പോഴും വി.ഐ.പി പരിഗണന കിട്ടിക്കൊണ്ടിരിക്കുന്നതായി പരാതി.

ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലയൊണ് റാം റഹീമിനെ തടവിലിട്ടിരിക്കുന്ന ജയില്‍. എയര്‍കണ്ടീഷന്‍ ചെയ്ത റൂമാണ് ജയിലില്‍ ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് കേന്ദ്രങ്ങളെ തൊട്ട് റിപ്പോര്‍്ട്ടുണ്ട്.
പഞ്ചകുളയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ട ശേഷം ഹണിപ്രീത് എന്ന ഒരു സ്ത്രീ കൂടി റാം റഹീമിനെ ഓഅനഗുമിക്കുന്നുണ്ട്. ബാഗും സ്യൂട്ട്‌കേസും കയ്യില്‍ സൂക്ഷിച്ചിരിക്കുന്നതും ഈ സ്ത്രീയാണ്. ഇവരെ മകളെന്നാണ് വെബസൈറ്റ് പരിചയപ്പെടുത്തിയിരിക്കുന്നത്(യഥാര്‍ത്ഥ മകളല്ല).