ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന് ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരിയുള്‍പ്പടെ ഏഴ് പേര് മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിങ് ഫാന്‍ നിര്‍മ്മാണശാലയിലാണ് അപകടമുണ്ടായത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45...
അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...