പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.
ആരോഗ്യ പ്രശ്നം മൂലം ജ്യോതി ബാബുവിനെ ഹാജരാക്കിയിട്ടില്ല.
മാര്‍ച്ച് അഞ്ചിന് നടക്കുന്ന അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രമേശ് ചന്ദാനയ്ക്കാണ് കോടതി 10 ദിവസത്തെ പരോള്‍ അനുവദിച്ചത്.
കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന്, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്.
രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
ഫെബ്രുവരി ഏഴിന് പരോളില്‍ നാട്ടിലെത്തിയ ഇയാളെ പിറ്റേ ദിവസം തന്നെ അങ്ങാടി പരിസരങ്ങളില്‍ കണ്ടുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പി പി ഹാരിസ് ആണ് ഹാജരായത്.
വൈകുന്നേരം 4 മണിയോടെ വര്‍ക്കല കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതി കുഴഞ്ഞുവീണത്.
പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.
പതിനൊന്ന് പ്രതികളില്‍ 9 പേരും താമസിച്ചിരുന്ന രന്ധിക്പൂര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് വിവരം.