സിനിമാ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നല്കിയ പുരസ്കാരമേറ്റുവാങ്ങുന്ന വേളയില്‍, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയര്‍ പത്ത്-പതിനഞ്ച് വര്‍ഷം മാത്രമേ കഴിഞ്ഞുവെന്നപോലെ തോന്നുന്നതായാണ് രജനികാന്ത് പറഞ്ഞത്.
ഫെബ്രുവരി 10നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം ഐശ്വര്യ അറിയുന്നത്
ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം.
നടന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് നിരീക്ഷണത്തിനായാണ് അദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം)...
ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശങ്കര്‍ സിനിമ “യന്തിരൻ 2.0″യുടെ ആദ്യ ടീസർ പുറത്ത്. രജനികാന്ത് അമാനുഷിക മനുഷ്യനായി എത്തിയ യന്തിരന്റെ രണ്ടാം പതിപ്പിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വമ്പന്‍ വിഷ്വല്‍ ഇഫക്ട്സിന്റെയും ആക്ഷന്‍സിന്റെ അകമ്പടികളോടെ...
ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് ഉലകനായകന് കമല്ഹാസന്. രജനീകാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തന്റെതായ നിലപാടുണ്ടെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ അക്കാര്യത്തെ കുറിച്ച് പ്രതികരിക്കുമെന്നും കമല്ഹാസന് വ്യക്തമാക്കി. തമിഴ്...
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഓളങ്ങളടങ്ങാതെ തമിഴ്നാട്. സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ...
ചൈന്നൈ: തമിഴ്നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്‍ ആര്‍ക്കുമാവില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ...
ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനം പരസ്യമായി പ്രഖ്യാപിച്ച തമിഴ് നടന് രജനീകാന്തിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. രജനീകാന്ത് വിദ്യാഭ്യാസമില്ലാത്തവനാണ്. അഴിമതിക്കാരനുമായ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ആഘോഷമാക്കുന്നത് മാധ്യമങ്ങളാണ്....