രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്, ഉമ്മന്‍ചാണ്ടി, മുന്‍ എം.പി ജോര്‍ജ് ഈഡന് അടക്കമുള്ളവരെ കുറിച്ചും വിനായകന് അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു.
ജയസൂര്യ, വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്
ഇതൊക്കെയുണ്ടാക്കാനുള്ള പണം ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിയല്ലേയെന്ന് നടന് ചോദിക്കുന്നു.
വീഡിയോ പങ്ക് വെച്ച അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന് തന്നെ ഫേസ് ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.
മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്
അധിക്ഷേപം നടത്തിയ നടനെതിരെ കേസെടുക്കേണ്ട എന്നായിരുന്നു മകന് ചാണ്ടി ഉമ്മന്റെ നിലപാട്.
പെട്ടെന്നുളള പ്രകോപനം കൊണ്ടാണ് അത്തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് നടത്തിയതെന്ന് നടന് പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിനസമാണ് നടന് ഫേസ്ബുക്കില്‍ ലൈവിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചത്.
ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച നടന് വിനായകനെതിരെ തെന്നിന്ത്യന്‍ നടന് സ്വരൂപ് രൂക്ഷമായി പ്രതികരിച്ചു.