Culture8 years ago
ദിലീപിന്റെ അറസ്റ്റ്; നടന് വിനായകന്റെ പ്രതികരണം
ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന് വിനായകന്. കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന് പറഞ്ഞു. 65-ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു...