ക്രാഷിനു ശേഷമുള്ള തീപിടുത്തത്തില്‍ റെക്കോര്‍ഡറിന് കനത്ത ബാഹ്യ കേടുപാടുകള്‍ സംഭവിച്ചു, ഇത് ഇന്ത്യയില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യുന്നത് അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മരിച്ച മലയാളി യുവതിയുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും
EDITORIAL
വിമാനത്തിലുണ്ടയിരുന്ന 241 പേരും, വിമാനം ഇടിച്ചിറങ്ങിയ ബിജെ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിമാനയാത്രക്കാര്‍ അല്ലാത്ത 24 പേരും അപകടത്തില്‍ മരിച്ചു
ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് വിമാനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയുള്ള വീഡിയൊ എക്സില്‍ പങ്കുവെച്ചത്.
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.
11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
തീപിടിത്തമുണ്ടായ ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്ന് പോലീസ് ഇൻസ്പെക്ടർ എംഡി ചമ്പാവത്ത് പറഞ്ഞു.