ന്യൂഡല്‍ഹി: രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുലിന് കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലേല്‍ക്കുന്ന ചടങ്ങിലാണ് മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം. രാജ്യത്ത് മാറ്റത്തിന് വഴിതെളിയിക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് മന്മോഹന് പറഞ്ഞു. പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കാന്‍...
ന്യൂഡല്‍ഹി: സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ വിരമിക്കല്‍ പ്രഖ്യാപനം. നാളെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന സോണിയയുടെ പ്രഖ്യാപനമുണ്ടാവുന്നത്. കോണ്‍ഗ്രസ്സിന്റെ 61-ാമത്തെ പ്രസിഡന്റായിരുന്നു...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. ഇന്ന് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള...
കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് മുഖ്യവരണാധികാരി കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണെങ്കിലും ഇത് വരെ ആരും...