ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ...
കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പി ക്കെതിരെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലാണ് ബി.ജെപി ക്കെതിരായ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ രാഹുല്‍ പറഞ്ഞത്. ഈ രാജ്യത്തിന്റെ ശബ്ദമാകാന്‍ ബി.ജെ.പി ക്കാകില്ലെന്നും, ഒരു...
കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറിയെന്ന്...
ഇന്നു ന്യൂ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തില്‍ പുതിയ രീതികളും സംസ്കാരങ്ങളുമാണ് കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. നിയുക്ത അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പ്രാസംഗികര്‍ മാത്രം സദസ്സില്‍ മതിയെന്നും കൂട്ടത്തോടെ നേതാക്കള്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ...
കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സിലേക്ക് പോകാന്‍ തയ്യാറായി നില്ക്കുന്നതായി റിപ്പോര്‍ട്ട്. കുറച്ചു ബി.ജെ.പി എം.എല്‍.എമാരും നേതാക്കളും കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി പരമേശ്വര പറഞ്ഞു....
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പരിഗണനക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു വിടുന്നതിനോടു കേന്ദ്രസര്‍ക്കാരിനു...
ന്യൂഡല്‍ഹി: രാജ്യത്തെ മാറുന്ന രാഷട്രീയ സാഹചര്യത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി മുസ്ലിം ലീഗ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പാര്‍ട്ടിയുടെ ആദ്യ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ എഐസിസിയില്‍ ചേരുന്നു യോഗത്തില്‍ പ്രധാനമായും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്‍മോഹന്‍സിങിനെതിരെയുള്ള പാക് പരാമര്‍ശം തെളിയിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് മന്‍മോഹന്‍സിങ് പാക്കിസ്താനുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ്...