kerala2 months ago
എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണം; വനിതാ എസ്ഐമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
വനിതാ എസ്ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം എഐജി വിനോദ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.