യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു
ഷാര്‍ജ-കൊച്ചി വിമാനമാണ് ഹൈഡ്രാളിക് തകരാറുമൂലം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്
ഇയാളെ ഇന്നലെയാണ് കര്‍ണാടകയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്കരണം നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി സിയാ ഉള് ഹക്കാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ഡല്‍ഹി: എയര്‍ ഇന്ത്യ 48 പൈലറ്റുമാരെ പുറത്താക്കി. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത് പിന്‍വലിക്കുകയും ചെയ്ത പൈലറ്റുമാരെയാണ് പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍...
ന്യൂഡല്‍ഹി: ആകാശത്തു നേര്‍ക്കുനേരെയെത്തിയ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയര്‍ഇന്ത്യയുടെയും വിസ്റ്റാരയുടെയും വിമാനങ്ങളാണ് മുംബൈ വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നത്. ഈ മാസം ഏഴിനാണ് സംഭവം. എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വരുന്നത്...
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് എയര്‍ഇന്ത്യ നീക്കി. ഏകമകള്‍ സ്വാതിയെയാണ് ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സ്വാതിയെ വിലക്കിയത്. ഇനി മുതല്‍ എയര്‍ഇന്ത്യയുടെ ഓഫീസ്...