2004 ഏപ്രില്‍ രണ്ടിനാണ് സംഭവം
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്ന് അവലോകനയോഗം ചേരും
പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ആശുപത്രിക് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുഞ്ഞിന്റെ പിതാവ്
5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു
നവജാത ശിശുവിന്റെ വൈകല്യത്തില്‍ ആശയവിനിമയം നടത്തിയതില്‍ മാത്രമാണ് ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിദഗ്ധ സംഘം
കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു.