ആലപ്പുഴ ചേര്‍ത്തലയില്‍ പിതാവിനെ മകന് അതിക്രൂരമായി മര്‍ദിച്ചു. 75കാരനായ പിതാവിനാണ് മകന്റെ ക്രൂരമര്‍ദനമേറ്റത്.
ബിന്ദു പത്മനാഭന് തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി.
ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
നൂറനാട് പൊലീസ് ആണ് കേസെടുത്തത്.
ഹരിപ്പാട് സ്വദേശി വിനു , മാവേലിക്കര സ്വദേശി രാഘവ് എന്നിവരാണ് പാലം തകര്‍ന്ന് മരിച്ചത്.
ആലപ്പുഴ മാവേലിക്കര കീച്ചേരി കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
വീടിന്റെ തറയിളക്കിയും പരിശോധന
മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു
ജെയ്നമ്മക്ക് പുറമെ ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, ഐഷ തിരോധാന കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്.
കര്‍ക്കിടകവാവിനോടനുബന്ധിച്ചു ഇന്ന് ആലുവയില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.