kerala2 years ago
കൊച്ചി തലസ്ഥാനം: സ്വകാര്യബില്‍ അവതരിപ്പിക്കുംമുമ്പ് പാര്‍ട്ടിയുടെ അനുമതി തേടണമെന്ന് കോണ്‍ഗ്രസ്
കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്ലിന് അനുമതി തേടിയ എറണാകുളം എം.പി ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ്. ഇത്തരം സ്വകാര്യബില്ലുകള്‍ക്ക് അനുമതി പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂട്ടി വാങ്ങണമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തലസ്ഥാനം മാറ്റുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ശശി തരൂര്‍...