പേരാമ്പ്ര : തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ തത്തകളെ കൈവശം വെച്ചതിന് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പയ്യോളി പൊലീസ് പിടികൂടിയ പ്രതികളെ വനംവകുപ്പിനു കൈമാറുകയായിരുന്നു. തിരൂപ്പൂര്‍ സ്വദേശികളായ ലക്ഷ്മി, ഭാഗ്യം...
മുംബൈ: വഞ്ചനാകേസില്‍ ബോളിവുഡ് നടനും മലയാളിയുമായ പ്രശാന്ത് നാരായണനും ഭാര്യയും അറസ്റ്റിലായി. ബംഗാളി സ്വദേശിനിയായ ഷോനയാണ് ഭാര്യ. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളി സിനിമാ നിര്‍മാതാവ് തോമസ് പണിക്കര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്....
ദില്ലി: എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. വൈദ്യപരിശോധനക്ക് ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തിച്ച ശിവകുമാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധമാണ് ഇന്നലെ രാത്രി...
ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്....
കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ എന്‍.ഐ.എയും തമിഴ്നാട് പൊലീസും ക്യൂബ്രാഞ്ചും ചോദ്യം...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്...
ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്മാര് ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര...
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ ഇന്നലെ സിബിഐ കസ്റ്റഡിയിലെടുത്ത മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ആഗസ്റ്റ് 26 വരെ കസ്റ്റഡി...
മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തലാഖ് വിഷയത്തില്‍ കേരളത്തിലെ ആദ്യ അറസ്റ്റാണിത്....
മാധ്യമപ്രവര്‍ത്തകന്റെ നരഹത്യക്ക് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി...