മുത്തലാഖ് ക്രിമിനല്‍ കുറ്റമായതോടെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയില്‍. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തലാഖ് വിഷയത്തില്‍ കേരളത്തിലെ ആദ്യ അറസ്റ്റാണിത്....
മാധ്യമപ്രവര്‍ത്തകന്റെ നരഹത്യക്ക് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് സംഭവത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്റെ രഹസ്യ മൊഴി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നാടകീയത. സമരത്തിന്റെ അവസാനത്തില്‍ യു.ഡി.എഫ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്...
പാലക്കാട്: പാലക്കാട് കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37) മുഹമ്മദ് ഷെരീഫ്(31) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്ക്വാഡ് വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിയിരുന്ന എട്ട്...
കല്‍പ്പറ്റ: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന് (22) ആണ് 1300 ട്രമഡോള്‍ ഗുളികകളുമായി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലായത്....
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ദോഹയിലേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹാഷിഷ് പിടികൂടിയത്. ചെരുപ്പിന്റെ...
ബാംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം...
സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. ഷംസീറിന്റെ സഹോദരന് എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള...
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി ഹരിയാന സ്വദേശി പിടിയിലായി. ഹരിയാന സ്വദേശി സിക്കന്ദര്സിംഗ് (21)ആണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇന്നലെ ദുബായിയില്‍ നിന്നും കൊളംബോ വഴി ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്....
ഗുവാഹത്തി: അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ അംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു അസമിലെ ബി.ജെ.പിയുടെ ലോക്കല്‍ ഐ.ടി സെല്‍ സെക്രട്ടറി നിതുബോറ. പരാതിയില്‍ ബി.ജെ.പിക്കാരായ...