ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില് കൊണ്ടു വന്നതായി റെഡ്ക്രോസ് വ്യക്തമാക്കുന്നു.
വാദിക്കാന് ഒരു അഭിഭാഷകന് മുന്നോട്ടുവന്ന് വക്കാലത്തില് ഒപ്പിടിപ്പിക്കാന് ഒരുങ്ങുന്നതിനിടെയാണ് മറ്റൊരു അഭിഭാഷകനും വക്കാലത്തുമായി രംഗത്തെത്തി
ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്ച്ചെ കാട്ടാനയാക്രമണത്തില് പരിക്കേറ്റത്
ന്നലെ വൈകീട്ടോടെ ദാദര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
ശസ്ത്രക്രിയക്ക് വിധേയനായ താരം ഐസിയുവില് തുടരുകയാണ്
ഫയര് എക്സിറ്റ് സ്റ്റെയര്കേസ് വഴിയാണ് ഇയാള് വീട്ടില് കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്ക്കാണു പരുക്കേറ്റത്
കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.
ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല് നടത്തിയ വ്യോമാക്രമണത്തില് 11 പേരാണ് കൊല്ലപ്പെട്ടത്.
ചെന്നൈയില് അമ്മയ്ക്ക് മതിയായ ചികിത്സ നല്കുന്നില്ലെന്ന് ആരോപിച്ച് മകന് ഡോക്ടറെ കുത്തിപ്പരിക്കേല്പ്പിച്ചു.