ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ബാബര്‍ ക്രീസില്‍ ഉറച്ചുനില്ക്കുന്നതിന് മുമ്പേ പുറത്താകുകയായിരുന്നു.
പ്രവചനാതീതമായിരുന്നു എന്നും പാകിസ്താന് ക്രിക്കറ്റ് ടീം. ഏത് മത്സരവും ജയിക്കാനും ഏത് ചെറിയ ടീമിനോട് തോല്‍ക്കാനും അറിയുന്നവര്‍. എന്നാല്‍ സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്ന അവര്‍ക്ക് മുതല്‍കൂട്ടാവുകയാണ് ബാബര്‍ അസമെന്ന് ലാഹോറുകാരന്‍.അസ്ഥിരതക്ക് പേര് കേട്ട പാകിസ്താന് ക്രിക്കറ്റില്‍...