പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം 'മൂന്ന് മിനാരങ്ങളുള്ള കെട്ടിടം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഡി.എം.കെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാല്‍ പള്ളി തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് അംഗീകരിക്കില്ല',അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു.
പരമാവധി സംസ്ഥാനങ്ങളില്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ് ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പ്രസ്താവിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഏക സിവില്‍കോഡ് ഒരു പ്രത്യേക വിഭാഗത്തെ ഉന്നംവെച്ച് സജീവമാക്കി നിര്‍ത്തുകയാണ് സംഘ്പരിവാറും അവരുടെ...
1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു
1948ല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം സ്ഥാപിച്ചത് മുതല്‍ വളരെ ആസൂത്രിതമായാണ് സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത്.
1992 ഡിസംബര്‍ 6ന് ശേഷം ഓരോ ഡിസംബര്‍ 6 വരുമ്പോഴും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ മനസ്സില്‍ ആ കറുത്ത ദിനത്തിന്റെ ഓര്‍മ്മകള്‍ കടന്നുവരും. ബാബരി മസ്ജിദിന്റെ മൂന്ന് ഖുബ്ബകള്‍ വര്‍ഗീയ രാക്ഷസന്മാര് തകര്‍ത്ത് തരിപ്പണമാക്കിയത്...
ദേശ വിരുദ്ധരും കര്‍സേവകരുടെ രൂപത്തില്‍ എത്തിയ ഭീകരരും പ്രദേശത്ത് എത്തി എന്ന് പ്രോസിക്യൂഷന് സാക്ഷികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതേ കാര്യം പ്രാദേശിക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുമുണ്ട്
സാധാരണ ഗതിയില്‍ അല്പം ചിന്തിക്കുന്ന ഒരാള്‍ക്ക് സത്യത്തിന്റെ കണിക പോലും ഇതില്‍ കാണില്ല എന്ന് പറയുവാന്‍ യാതൊരു മടിയുമില്ല.
1992 ഡിസംബര്‍ ആറിനാണ് ബാബരി തകര്‍ക്കപ്പെട്ടത്. അദ്വാനി അടക്കം 32 പേരാണ് പ്രതി സ്ഥാനത്തുള്ളത്. യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും