kerala3 months ago
കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ കമ്യൂണിസ്റ്റ് ആശയം; വിസിക്ക് പരാതി നല്കി സിന്‍ഡിക്കറ്റ് അംഗം
കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം കോഴ്സിന്റെ ഭാഗമായ ഡിഗ്രി മള്‍ട്ടി ഡിസിപ്ലിനറി കോഴ്സില്‍ പഠിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളാണെന്ന് പരാതി.