ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ മൂന്നു മാസം കൂടി നീട്ടി. ബാങ്കിങ് അടക്കം 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി...
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ...
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍ ജില്ലാതല പൊലീസ് സൈബര്‍സെല്ലുകളെ അറിയിച്ചാല്‍ പണം നഷ്ടപ്പെടാതെ കൈമാറ്റം തടയുന്നതിനും തിരികെ ലഭിക്കുന്നതിനും നടപടി...
ഓരോ മാസവും നാല് ഇടപാടുകള്‍ക്കു ശേഷം ഓരോ ഇടപാടിനും 150 രൂപ മുതല്‍ ഈടാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്കുകളുടെ തീരുമാനം. നവംബറിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ഈ ‘കൊള്ള’ തുടരാനാണ് സ്വകാര്യ...
ന്യൂഡല്‍ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ പുതിയ നീക്കം....