അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ബാഴ്സലോണ: ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയില്‍. അത്ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്ന ഗ്രീസ്മാനെ 926 കോടി രൂപ നല്കി ബാഴ്സലോണ സ്വന്തമാക്കി. അഞ്ചു വര്‍ഷത്തെ കരാറിലാണ് താരവുമായി ഒപ്പുവെച്ചത്. 17 മില്ല്യണ്‍ യോറോയാണ്...
ബാഴ്സലോണ ഏണസ്റ്റോ വെല്‍വര്‍ദയെ പരിശീലന സ്ഥാനത്തു നിന്നു പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സീസണില്‍ ടീം മോശം ഫോം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കുന്നത്. ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍റേയും കൈവിട്ട ബാഴ്സലോണക്ക് ഈ സീസണില്‍ ലാലിഗ കിരീടം മാത്രമാണ്...
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ സ്പാനിഷ് കപ്പ് കിരീടവും കൈവിട്ട് ബാഴ്സലോണ. ഇത്തവണ ത തോറ്റത് വലന്‍സിയക്കെതിരെ 2-1ന്. ഇതോടെ സ്പാനിഷ് കപ്പ് കിരീടം വലന്‍സിയക്കെതിരെ. തുടര്‍ച്ചയായി ആറാം ഫൈനലിനിറങ്ങിയ ബാഴ്സയെയാണ് വലന്‍സിയ തറ...
ലാ ലിഗ ഗോള്‍ഡന്‍ ബാഴ്സലോണ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസ്സിക്ക്. ആറാം തവണയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം...
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് 40 കോടി രൂപയുടെ നഷ്ടം...
രണ്ടാം പാദത്തിലെ ചെകുത്താന് വീണ്ടും ബാര്‍സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാര്‍സിലോണയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി...
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് നിണായക പങ്കുവഹിച്ച ക്ലബ്ബാണ് ലിവര്‍പൂള്‍...
ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു എവേ ഗോള്‍...
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...