ആദ്യഘട്ടത്തില്‍ വിട്ടയക്കുന്ന 33 ബന്ദികളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്‍ത്ത് കരാറിന് അംഗീകാരം നല്‍കുമെന്നും നെതന്യാഹു അറിയിച്ചു
പിടിയിലായവരുടെ കുടുതല്‍ വിവരങ്ങള്‍ ഇസ്രാഈല്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ബൈറൂതിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിർദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തിൽ നെതന്യാഹു വ്യക്തമാക്കി.
ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി.
നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് ആണ് പുതിയ പ്രതിരോധ മന്ത്രി.
ഇന്നു രാവിലെയാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ നീക്കം ഉണ്ടായത്
യുദ്ധം 6 മാസം പിന്നിട്ടിട്ടും ബന്ദി മോചനം സാധ്യമാക്കാന്‍ ഇസ്രാഈല്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു.
സെപ്തംബറിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്ക് വിരാമമിട്ട് ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര സഹകരണത്തിന് ധാരണയായത്