രണ്ടാം എല്.ഡി.എഫ് സര്ക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന് സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമര്ശിച്ചു.
സ്ഥാനത്തിന് ചേർന്ന പ്രസ്താവനയാണോ ബിനോയ് വിശ്വം നടത്തിയതെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് എ.എ. റഹിം വാർത്താസമ്മേളനത്തില് പറഞ്ഞു.
പുതിയ എസ്.എഫ്.ഐക്കാര്ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജയരാജനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് കളങ്കിതരുമായുള്ള സൗഹൃദത്തില് ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.
അവധി അപേക്ഷിച്ചുകൊണ്ട് കാനം രാജേന്ദ്രൻ നൽകിയ കത്തിലും ബിനോയിക്ക് സെക്രട്ടറിയുടെ ചുമതല നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു
പിന്തുടര്ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ.ഇ. ഇസ്മായിലിന്റെ പരാമര്ശം
സര്ക്കാറിന്റെ മുന്ഗണനാ ക്രമങ്ങളില് മാറ്റം വേണം. അല്ലെങ്കില് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന് നമ്മള് പ്രതിജ്ഞയെടുത്ത ഈ സര്ക്കാറിനോട് ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. മാധ്യമങ്ങളെ കാണുമ്പോള് മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി....
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം രംഗത്ത്. നേതാക്കളെക്കാള് വലുതാണ് ജനം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം. ശബരിമലയും...