Celebrity2 years ago
ഖുശ്ബുവിനെതിരെ പരാമര്‍ശം നടത്തിയ ഡിഎംകെ വക്താവ് ശിവാജിയെ പുറത്താക്കി
സിനിമാ താരവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുശ്!ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എല്ലാ പദവികളില്‍നിന്നും ശിവാജി കൃഷ്ണമൂര്‍ത്തിയെ നീക്കിയതായി ജനറല്‍ സെക്രട്ടറി ദുരൈമുരുകന് വ്യക്തമാക്കി. ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ...