ലഖ്നൗ: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും മികച്ചയാളെ ജനങ്ങള്‍ തെരഞ്ഞെടുക്കമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ രംഗത്ത്. ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ എത്രയുംവേഗം ചെയ്തില്ലെങ്കില്‍ മോദിയെക്കാള്‍ മികച്ചൊരാളെ ജനങ്ങള്‍ തെരഞ്ഞെടുക്കും എന്നാണ് ഓപ്രകാശിന്റെ പ്രസ്താവന. യുപിയില്‍ ബിജെപി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ മംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പ്രകടന പത്രികയെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ...
അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷ പ്രസംഗം നടത്തിയവരില്‍ കൂടുതലും ബി.ജെ.പി ജനപ്രതിനിധികളാണെന്ന് കണക്കുകള്‍. ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്) നാഷണല്‍ ഇലക്ഷന് വാച്ചും...
ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംസുദ്ദീന് അന്‍സാരിയെന്ന...
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 2013വരെ നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ മിക്ക രാഷ്ട്രീയ നേതാക്കളുടേയും അടുപ്പക്കാരനെന്ന നിലയില്‍ വിലസിയിരുന്ന ആസാറാം ബാപ്പു എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് നല്ലകാലമായിരുന്നു. മോശം കാരണങ്ങള്‍ക്കാണ് പിന്നീടത്രയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആസാറാമിനെതിരായ...
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിനെ മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതിനു പിന്നാലെ പ്രധാനമന്ത്രി മോദിയെ ആക്രമിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി. ഒരു മനുഷ്യന് അറിയപ്പെടുന്നത് അയാളുടെ സൗഹൃദങ്ങളുടെ പേരിലാണെന്ന് പറഞ്ഞ് അസാറാം...
ലക്നൗ: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ ചാവേര്‍ പട രൂപീകരിക്കുന്നു. തങ്ങള്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. സുപ്രീം കോടതി...
ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ”ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ്...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസ് പ്രവര്‍ത്തകരായ വാട്സ്ആപ്പ് അഡ്മിന്മാര് കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ...