ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന നീക്കത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചന. ജെ.ഡി.എസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധികം...
ബംഗളൂരു: ബാലറ്റ് വോട്ടിങ് സംവിധാനം തിരിച്ചുകൊണ്ടുവരുന്നതിന് ബി.ജെ.പി എതിര്‍ക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മോഹന്‍ പ്രകാശ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍ ബി.ജെ.പിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇലക്ട്രോണിക്...
ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിനോടടുക്കുമ്പോള്‍ സാധ്യത തൂക്കുസഭയ്ക്ക്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് കക്ഷിനില. അതേസമയം, കോണ്‍ഗ്രസ് ഏറ്റവും...
ലക്നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ലക്നൗവില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാറിനു കീഴില്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തിന്റെ പോക്ക്...
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. തിരുമലൈയില്‍ അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിലെ കാറിന്റെ...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി. ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍...
ശ്രീനഗര്‍: റംസാനും അമര്‍നാഥ് തീര്‍ത്ഥാടന കാലവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം സഖ്യ കക്ഷി കൂടിയായ ബി.ജെ.പി തള്ളി. ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ് കശ്മീര്‍ സര്‍ക്കാറിന്റെ ആവശ്യമെന്ന വാദം...
ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചയായ ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ പങ്ക് വെളിപ്പെടുത്തി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം...