ബെംഗളൂരു : കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ കച്ചക്കെടിയിറങ്ങുമ്പോള്‍ കൈവിട്ട സംസ്ഥാനം തിരികെ പിടിക്കുകയും ഒപ്പം ദക്ഷിണേന്ത്യയില്‍ ഒരിടത്ത് എങ്കിലും വീണ്ടും അധികാരത്തിലേറുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി കര്‍ണാടകയില്‍ പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ...
ന്യൂഡല്‍ഹി : രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്. അഞ്ചു...
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്‍വചനമില്ലെന്നും കോടതി നിരീക്ഷിച്ചു. 2015 മാര്‍ച്ചിലാണ് എം.എല്‍.എമാരെ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നുണകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോംബ്രിഡ്ജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന് ബി.ജെ.പിയുടെ നുണ ഫാക്ടറി ആഞ്ഞു ശ്രമിക്കുകയാണ്....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം. ഒരു ബി.എസ്.പി എം.എല്‍.എയും ഒരു സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിക്ക് വോട്ടു ചെയ്തെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ സിംഗ് പ്രതികരിച്ചു. തന്റെ...
കാസര്‍ഗോഡ്: ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതായി മലയാളം ന്യൂസ് ചാനല്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടു ചെയ്തു. ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത് കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യും....
എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് തലുങ്കുദേശം പാര്‍ട്ടി പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഘടകകക്ഷിക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ ജെ.ഡി.യുവാണ് സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ഒടുവിലത്തെ പാര്‍ട്ടി. ഉപതെരഞ്ഞെടുപ്പിലെ...
കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്ത്തകന് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്.എസ്.എസെന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ...
മുംബൈ: ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അവരുടെ നിലപാടുകളും വിവിധ വിഷയങ്ങളിലെ നയങ്ങളും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവ് താക്കറെ ആവശ്യപ്പെട്ടു. 2019ല്‍ മേദി മുക്ത...
ലക്നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന്...