സമാപന സമ്മേളനം നാളെ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ്...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗന സമ്മതത്തോടെ രാജ്യ വ്യാപകമായി നടക്കുന്ന വോട്ടർ പട്ടിക തട്ടിപ്പിനും അസമിൽ മുസ്ലിം ജന വിഭാഗങ്ങൾക്ക് നേരെയുള്ള കൂട്ട കുടിയൊഴിപ്പിക്കലിനുമെ തിരെ സെപ്റ്റംബർ 11ന് ഡൽഹി ജന്ദർ മന്തറിൽ ലോക്തന്ത്ര് സംരക്ഷൺ മാർച്ച്...
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു
ന്യൂഡല്‍ഹി: കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില് നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍...
വരാനിരിക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം...
വോട്ട് മോഷണം പുറത്തായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
2025 ഓഗസ്റ്റിലെ MOTN സര്‍വേയില്‍ 26.4 ശതമാനം പേര് പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തെ 'മോശം' എന്നും 'വളരെ മോശം' എന്നും റേറ്റുചെയ്തു.
എല്ലാ കാര്യങ്ങളും അറിയുന്ന ശോഭാ സുരേന്ദ്രന് എനിക്കായി ശബ്ദം ഉയര്‍ത്തണം. വി മുരളീധരനും , കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന് സംരക്ഷണ കവചം ഒരുക്കിയപ്പോള്‍ മൗനമായി ഇരിക്കേണ്ടി വന്നു.
. ഇന്ത്യയുടെ പാരമ്പര്യങ്ങളുമായി ബന്ധപ്പെടാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു.