ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു
സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം
സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്ഫോടന സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെ കാണുന്നു.
ലാല്‍ കില മെട്രോ സ്റ്റേഷന് ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് ഭീകരമായ സ്ഫോടനം നടന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വാഹനങ്ങളിലേക്കും തീ പടര്‍ന്നു.
പരുക്കേറ്റവരെ കാസര്‍ഗോഡ് ജില്ലാശുപത്രിയിലും മംഗലാപുരത്തുമുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
ചാവേര്‍ ആക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചു
സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.
വൈകിട്ട് 4.45ഓടെ മൂത്താന്തറയിലെ ദേവി വിദ്യാനികേതന്‍ സ്കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്