സ്വര്ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം
ലോക വിപണിയിലും സ്വര്ണവിലയില് വര്ധന
കേരളത്തില് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന സ്വര്ണവിലയാണിത്
വരും ദിവസങ്ങളിലും സ്വര്ണവില ഉയരാന് തന്നെയാണ് സാധ്യത
അന്താരാഷ്ട്ര വിപണിയില് സ്വര്ണവില ഔണ്സിന് 3000 ഡോളര് പിന്നിട്ടു
കഴിഞ്ഞ വ്യാഴാഴ്ച സര്വകാല റെക്കോഡില് എത്തിയ സ്വര്ണ വില വെള്ളിയാഴ്ച അല്പം കുറഞ്ഞിരുന്നു
വ്യാപാര യുദ്ധത്തെ തുടർന്ന് സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നത് വില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
നവംബര് മുതല് ഫെബ്രുവരി വരെ സ്വര്ണത്തിന് സീസണ് സമയമായതിനാലാണ് വില ഉയരാന് പ്രധാന കാരണം
തുടര്ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്ണം നേട്ടം രേഖപ്പെടുത്തുന്നത്
ഇന്ന് പവന് 200 രൂപ ഉയര്ന്ന് 58,720 രൂപ ആയി