നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഒരുക്കുന്ന ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാവാനവസരം ലഭിക്കുന്നത് ശ്രദ്ധേയമായ കരിയര്‍ സാധ്യതയാണ്.
ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള തൊഴില്‍ മേഖലകളിലൊന്നാണ് നഴ്സിംഗ് എന്ന് നിസംശയം പറയാം.
പാലക്കാട്: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിത കൗണ്‍സിലര്‍ നിയമനം നടത്തുന്നു
മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.
റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്
രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്.
രൂപകല്പനയുടെ ലോകത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ശ്രദ്ധേയമായ സ്ഥാപനമാണ് എന്‍.ഐ.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍.
വിനോദം എന്നതിനപ്പുറം സ്പോര്‍ട്സിനെ ഗൗരവമായി കാണുന്നവര്‍ക്ക് കരിയര്‍ മേഖലയിലെ സാധ്യതകള്‍ കണ്ടെത്താനും ഉയരാനുമായി പ്രവേശനം നേടാവുന്ന ഒട്ടനവധി കോഴ്സുകള്‍ നാട്ടിലും വിദേശത്തുമായി നിലവിലുണ്ട്.