india2 months ago
ജാതി സര്‍വേ; കര്‍ണാടകയില്‍ സ്കൂളുകള്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ 18 വരെ അവധി
ജാതി സെന്‍സസ് എന്ന പേരില്‍ ആരംഭിച്ച സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സര്‍വേ ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പല ജില്ലകളിലും പ്രക്രിയ പൂര്‍ത്തിയായിട്ടില്ല.