News1 week ago
ആര്.സി.ബിയുടെ ഹോം മത്സരങ്ങള്‍ ഇനി ബംഗളൂരില്‍ ഇല്ല; ചിന്നസ്വാമി സ്റ്റേഡിയത്തെ ഒഴിവാക്കി പുണെയിലേക്ക് മാറ്റം
റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആര്.സി.ബി) ഹോം മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതര്‍.